*ഫെബ്രുവരി - 21, ലോക മാതൃഭാഷാ ദിനം.*
*മാതൃഭാഷയെന്നത് ഏത് മനുഷ്യൻ്റെയും വൈകാരികതയാണ്.* *കേവലമായ ആശയ വിനിമയ ഉപാധി എന്നതിനപ്പുറം*
*ഏത് മനുഷ്യനെയും സ്വപ്നം കാണാനും ജീവിക്കാനും സ്നേഹിക്കാനും പ്രേരിപ്പിക്കുന്നത് മാതൃഭാഷയാണ്.*
*കേരളീയരെ സംബന്ധിച്ചിടത്തോളം മലയാളം മാതൃഭാഷ മാത്രമല്ല, ഹൃദയഭാഷ കൂടിയാണ്.*
*നിരന്തരമായ വികാസ പരിണാമങ്ങൾക്ക് വിധേയമാവുന്ന മലയാളം നമ്മെ ഇന്നും അത്ഭുതപ്പെടുത്തുന്നു.*
*മാതൃഭാഷാ ദിനം പ്രാധാന്യമർഹിക്കുന്നതും അത്കൊണ്ട് തന്നെ.*
Date :21.02.2024
Time: 9.45 to10.45
Programme: മാതൃഭാഷാ ദിനത്തോട് അനുബന്ധിച്ച് മലയാള വിഭാഗത്തിൻറെ പ്രത്യേക അസംബ്ലിയും അനുബന്ധ പരിപാടികളും.
Poster presentation

















No comments:
Post a Comment